Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ പറഞ്ഞപോലെ തന്നെ, മാസ് മാത്രം പ്രതീക്ഷിച്ചു പോകരുത്,വാലിബന്‍ തിയറ്ററുകളില്‍ എത്തിയപ്പോള്‍

Malaikottai Vaaliban  completeactor malayalamcinema shibubabyjohn mohanlal lijojosepellissery Centuryfilms maxlabcinemas johnandmarycreatives

കെ ആര്‍ അനൂപ്

, വ്യാഴം, 25 ജനുവരി 2024 (10:37 IST)
ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. ഒടുവില്‍ മലൈക്കോട്ടൈ വാലിബന്‍ എത്തിയിരിക്കുകയാണ്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യം മുതലേ ലഭിക്കുന്നത്. നല്ലൊരു സിനിമ അനുഭവം എന്നാണ് കൂടുതല്‍ ആളുകളും സോഷ്യല്‍ മീഡിയ പേജുകളില്‍ എഴുതുന്നത്.വാലിബന്റെ ആദ്യ പകുതി വളരെ നന്നായിരുന്നുവെന്ന അഭിപ്രായങ്ങളും പുറത്തുവന്നു.
 
സിനിമയിലെ മോഹന്‍ലാലിന്റെ ദൃശ്യങ്ങള്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു എന്നാണ് കൂടുതല്‍പേരും എഴുതിയിരിക്കുന്നത്. സിനിമയുടെ ടെക്‌നിക്കല്‍ സെഡും മികവ് പുലര്‍ത്തി. മോഹന്‍ലാലിന്റെ എന്നെന്നും ഓര്‍ത്ത് വയ്ക്കാവുന്ന ഒരു കഥാപാത്രമായി വാലിബന്‍ മാറും.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്വേതയെ കെട്ടിപ്പിടിച്ച് സുരേഷ് ഗോപിയുടെ കിടിലൻ ഡാൻസ്,സീൻ സ്വാസികയുടെ വിവാഹ വേദി, വീഡിയോ കാണാം