Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റെ സിനിമയുടെ സെറ്റില്‍ നിന്ന് ഒരു പയ്യനൊപ്പം മഞ്ജു ഒളിച്ചോടി; അപകീര്‍ത്തികരമായ പരാമര്‍ശവുമായി കൈതപ്രം

സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് കൈതപ്രത്തിന്റെ വെളിപ്പെടുത്തല്‍

Webdunia
വെള്ളി, 27 ജനുവരി 2023 (08:42 IST)
നടി മഞ്ജു വാരിയര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശവുമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ദിലീപും മഞ്ജു വാരിയറും ഒന്നിച്ചഭിനയിച്ച സിനിമയുടെ സെറ്റില്‍ നിന്ന് മഞ്ജു ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്നാണ് കൈതപ്രം പറയുന്നത്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് കൈതപ്രത്തിന്റെ വെളിപ്പെടുത്തല്‍.
 
' തന്റെ കരിയറിലെ നാഴികക്കല്ലായ ചിത്രമാണ് സല്ലാപം. മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമന്‍ഡ് ചെയ്തത് എന്റെ ഭാര്യയാണ്. മഞ്ജുവിനെ കുറിച്ച് ഭാര്യക്ക് നല്ല അഭിപ്രായമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. സിനിമ സെറ്റില്‍ ഉണ്ണിയുടെ പ്രൊഡക്ഷന്‍ മാനേജറായ ഒരു പയ്യനുണ്ടായിരുന്നു. ഇയാള്‍ മഞ്ജുവിനോട് അടുത്ത് പെരുമാറിയുന്നു,'
 
'ഈ പയ്യനാണ് പ്രൊഡ്യൂസറെന്ന് മഞ്ജു തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. ഒരു ദിവസം ഇവരെ രണ്ടുപേരെയും കാണാനില്ല. അങ്ങനെ അന്വേഷിച്ച് നടന്നു. അവനറിയാവുന്ന ഒരു വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ഇരുവരും അവിടെ ഉണ്ടായിരുന്നു. സേഫ് ആയ വീട് അതാണെന്ന് കരുതി ഈ പയ്യന്‍ മഞ്ജുവിനെ കൂട്ടി അവിടേയ്ക്കാണ് പോയത്. അങ്ങനെ തേടിപ്പിടിക്കുകയായിരുന്നു. പിന്നീട് മഞ്ജുവിനെ തിരിച്ചുകൊണ്ടുവന്ന് ഉപദേശിച്ച് ശരിയാക്കി. അങ്ങനെയാണ് ഷൂട്ടിംഗ് നടന്നത്. അതായിരുന്നു മഞ്ജുവിന്റെ ആദ്യ പ്രണയം.' കൈതപ്രം പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

അടുത്ത ലേഖനം
Show comments