Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pathaan ഷാരൂഖ് ഖാന്റെ 'പഠാന്‍ 'കേരളത്തില്‍ നിന്ന് ആദ്യ ദിനം എത്ര നേടും ?

Pathaan Kerala box office Pathaan Shah Rukh Khan

കെ ആര്‍ അനൂപ്

, ബുധന്‍, 25 ജനുവരി 2023 (15:06 IST)
ഷാരൂഖ് ഖാന്റെ 'പഠാന്‍' തിയേറ്ററുകളില്‍ എത്തി.കേരള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം എത്ര നേടുമെന്ന് പ്രവചനങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നു. 
 
1.5 കോടി രൂപ കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷകള്‍ ആരാധകര്‍ പങ്കുവെക്കുന്നു.
 
ഷാരൂഖ് ഖാന്റെ 'പഠാന്‍' കേരളത്തില്‍ മികച്ച മുന്‍കൂര്‍ ബുക്കിംഗ് നേടിയിരുന്നു, 130-ലധികം തീയറ്ററുകളില്‍ ആക്ഷന്‍ എന്റര്‍ടെയ്നര്‍ പ്രദര്‍ശനത്തിന് എത്തിയിട്ടുമുണ്ട്. 'പഠാന്‍' കേരളത്തിലെ ഒരു ബോളിവുഡ് ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് റെക്കോര്‍ഡ് നേടുമെന്ന് റിപ്പോര്‍ട്ടുണ്ട്.
 
  'കെജിഎഫ്: ചാപ്റ്റര്‍ 2' എന്ന ചിത്രത്തേക്കാള്‍ മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നതെന്നും പിവിആര്‍ സിനിമാശാലകളില്‍ മാത്രം 10 ലക്ഷം ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമല്‍ഹാസന് ഇഷ്ടമായി, ഇനി വരാനുള്ളത് വമ്പന്‍ പ്രഖ്യാപനം, 'ദളപതി 67' പുതിയ വിവരങ്ങള്‍