Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രത്യേകതകളേറെ,സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കി ദുല്‍ഖറിന്റെ 'ഹേ സിനാമിക' !

Brinda master Dulquer movie

കെ ആര്‍ അനൂപ്

, ചൊവ്വ, 1 മാര്‍ച്ച് 2022 (15:14 IST)
വീണ്ടും തമിഴില്‍ ഒരു ദുല്‍ഖര്‍ ചിത്രം കൂടി എത്തുകയാണ്. മലയാള നടന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന കോളിവുഡ് ചിത്രം.ഹേ സിനാമിക റിലീസിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ പുതിയ പ്രതീക്ഷകളിലാണ് ആരാധകര്‍.സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ഒരു പ്രത്യേകത. ദുല്‍ഖറിന് നായികമാരായി ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖ നടിമാരായ കാജള്‍ അ?ഗര്‍വാളും അതിഥി റാവും എത്തുന്നുണ്ട്.
മദന്‍ കര്‍ക്കി ആണ് രചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധനുഷും മാളവികയും പ്രണയത്തില്‍, മാരന്റെ ട്രെയ്‌ലര്‍, 3 മില്യണ്‍ കാഴ്ചക്കാര്‍