പണിയായത് ഹൈ ഹീൽ ചെരുപ്പ്, കജോൾ തെന്നിയടിച്ച് നിലത്ത്

ഹൈ ഹീൽ ചെരുപ്പ്, കജോൾ തെന്നിയടിച്ച് നിലത്ത്

Webdunia
ഞായര്‍, 24 ജൂണ്‍ 2018 (10:26 IST)
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഗ്ലാമർ വസ്‌ത്രങ്ങൾ ധരിച്ച് തലവേദന സൃഷ്‌ടിച്ച് വാർത്തകളിൽ ഇടം നേടിയവരാണ് കരീന കപൂർ, സ്വര തുടങ്ങിയവർ. എന്നാൽ ബോളിവുഡ് സുന്ദരി കജോളിന് പണി കിട്ടിയത് വസ്‌ത്രത്തിലൂടെയല്ല, ചെരിപ്പിലൂടെയാണ്.
 
ഒരു ഷോപ്പിന്റെ ഉദ്‌ഘാടനത്തിനായി മുംബൈയിലെ മാളിൽ എത്തിയതായിരുന്നു നടി. ഹീലുള്ള ചെരുപ്പ് ധരിച്ച് വന്ന താരത്തിനാണ് എട്ടിന്റെ പണി കിട്ടിയത്. 
 
മാളിന്റെ മൂന്നാം നിലയിലേയ്ക്ക് നടന്നുനീങ്ങുന്നതിനിടെയാണ് നടി വീണത്. ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥർ നടിയെ താങ്ങിയത് മൂലം അപകടം ഒന്നും സംഭവിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെന്നൈയിലെ ഹോട്ടൽ മുറിയിൽ മലയാളി നടിക്ക് ദുരനുഭവം, ഫോൺ നന്നാക്കാനെത്തിയ ഹോട്ടൽ ജീവനക്കാരൻ കടന്ന് പിടിച്ചെന്ന് പരാതി

യുഎസുമായുള്ള വ്യാപാരക്കരാർ, ഇന്ത്യൻ എണ്ണ ശുദ്ധീകരണശാലകൾ ഏപ്രിൽ മുതൽ റഷ്യൻ എണ്ണ ഒഴിവാക്കുന്നു

തമിഴക രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം, നടൻ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന് സൂചന

'ഏയ് അന്‍വറിനെയൊന്നും പ്രഖ്യാപിച്ചിട്ടില്ല'; വീണ്ടും കെപിസിസി അധ്യക്ഷനെ തള്ളി സതീശന്‍

പാക്കിസ്ഥാനോട് അടുത്ത് റഷ്യ; ഭീകരവിരുദ്ധ പോരാട്ടത്തിന് പിന്തുണ

അടുത്ത ലേഖനം
Show comments