Webdunia - Bharat's app for daily news and videos

Install App

എവിടെ മറഞ്ഞു ആ കാലം... അതിശയിപ്പിക്കുന്ന സ്ക്രിപ്പ്റ്റുകൾ ഇന്നില്ല !

പുത്തൻ രസങ്ങൾ തേടുന്നവരാണ് ഇന്നത്തെ സിനിമ പ്രവർത്തകർ. സമീപകാലത്തെ സിനിമകളിൽ പുതിയ പരീക്ഷണങ്ങളും മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും അതിശയിപ്പിക്കുന്ന സ്ക്രിപ്പ്റ്റുകൾ ഇന്നത്തെ കാലത്ത് ഇല്ലെന്ന് ബോളിവുഡിലെ എക്കാലത്തേയും സുന്ദരി കജോൾ.

Webdunia
ചൊവ്വ, 24 മെയ് 2016 (14:12 IST)
പുത്തൻ രസങ്ങൾ തേടുന്നവരാണ് ഇന്നത്തെ സിനിമ പ്രവർത്തകർ. സമീപകാലത്തെ സിനിമകളിൽ പുതിയ പരീക്ഷണങ്ങളും മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും അതിശയിപ്പിക്കുന്ന സ്ക്രിപ്പ്റ്റുകൾ ഇന്നത്തെ കാലത്ത് ഇല്ലെന്ന് ബോളിവുഡിലെ എക്കാലത്തേയും സുന്ദരി കജോൾ. 
 
അതിശയിപ്പിക്കുന്ന തരത്തിലുള്ള തിരക്കഥകൾ ലഭിക്കാൻ പ്രയാസമാണെന്നും താരം വ്യക്തമാക്കി. അതിനാൽ ഇപ്പോൾ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ താൻ വളരെ അധികം ശ്രദ്ധിക്കുമെന്നും താരം അറിയിച്ചു. ഭർത്താവും നടനുമായ അജയ് ദേവ്ഗൺ നിർമിക്കുന്ന ചിത്രത്തിലാണ് അടുത്തതായി കജോൾ അഭിനയിക്കുക. 
 
ഷാറൂഖ് നായകനായ ദിൽവാലെ ആയിരുന്നു കജോളിന്റെ അവസാന ചിത്രം. വലിയ ഒരു ഇടവേളയ്ക്ക് ശേഷം കജോൾ അഭിനയജീവിതത്തിലേക്ക് തിരികെ വന്ന സിനിമയായിരുന്നു ദിൽവാലെ. പ്രതീക്ഷിച്ച വിജയം കണ്ടില്ലെന്നു മാത്രമല്ല ചിത്രം വൻ പരാജയമായിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും. ഇതെങ്കിലും അതിശയിപ്പിക്കുന്ന സ്ക്രിപ്പ്റ്റ് ആകുമോ എന്നാണ് പാപ്പരാസികൾ ചോദിക്കുന്നത്.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

Fordo Nuclear Site: ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

ഗുളികയിൽ ലോഹകഷണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

അടുത്ത ലേഖനം
Show comments