വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള ഒരു ഡയലോഗും കാലയിലില്ല: പാ രഞ്ജിത്

Webdunia
ശനി, 9 ജൂണ്‍ 2018 (18:37 IST)
കാല സിനിമയിൽ രജനികാന്ത് യാതൊരു കൈകടത്തലും നടത്തിയിട്ടില്ലെന്ന് സംവിധായകൻ പാ രഞ്ജിത്. രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി ഒരു ഡയലോഗും സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും രഞ്ജിത് വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യങ്ങൾ പറഞ്ഞത്.
 
‘തന്റെ പ്രമേയം തന്നെയാണ് സിനിമയാക്കിയിട്ടുള്ളത്. ചിത്രത്തിൽ അദ്ദേഹം യാതൊരു കൈകടത്തലുക്കളും നടത്തിയിട്ടില്ല. ഏതെങ്കിലും ഒരു രംഗം ചെയ്യാൻ സാധിക്കില്ലാ എന്നോ ഏതെങ്കിലും ഒരു രംഗം കൂട്ടിച്ചേർക്കണമെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. വോട്ട് ബാങ്ക് മുന്നിൽ കണ്ട് ഒരു ഡയലോഗും സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല‘ രഞ്ജിത്ത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

അടുത്ത ലേഖനം
Show comments