റിലീസ് ചെയ്ത് 15 ദിവസം കൊണ്ട് 1000 കോടി കളക്ഷന്‍ പിന്നിട്ട് പ്രഭാസിന്റെ കല്‍ക്കി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 12 ജൂലൈ 2024 (10:42 IST)
റിലീസ് ചെയ്ത് 15 ദിവസം കൊണ്ട് 1000 കോടി കളക്ഷന്‍ പിന്നിട്ട് പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ. നാഗ് അശ്വന്‍ സംവിധാനം ചെയ്ത സയന്റിഫിക് ഫിക്ഷന്‍ സിനിമ തിയേറ്ററുകളില്‍ ചരിത്രം കുറിച്ചിരിക്കുയാണ്. പ്രഭാസ്, ദീപികാ പദുകോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
 
ട്രേഡ് അനലിറ്റ്‌സ് രമേശ് ബാലയാണ് സിനിമ ആയിരം കോടി കളക്ഷന്‍ പിന്നിട്ടതായി എക്‌സില്‍ അറിയിച്ചത്. ടീം കല്‍ക്കി ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. ജൂണ്‍ 27നായിരുന്നു ലോകമെമ്പാടുമുള്ള തിയേറ്ററുകളിലായി കല്‍ക്കി റിലീസ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും അറിയണം

Bihar Election Results 2025 Live Updates: അത്ഭുതങ്ങളില്ല, നിതീഷ് തുടരും; ഇന്ത്യ മുന്നണിയെ പിന്നിലാക്കി എന്‍ഡിഎ കുതിപ്പ്

വെട്ടുകാട് തിരുനാള്‍: ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

ലാഭമുണ്ടാക്കാനായി സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവര്‍ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments