Webdunia - Bharat's app for daily news and videos

Install App

പ്രിയപ്പെട്ടവര്‍ക്കൊപ്പം, സന്തോഷം പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (17:00 IST)
സൈമ അവാര്‍ഡ് നേടിയ സന്തോഷത്തിലാണ് നടി കല്യാണി പ്രിയദര്‍ശന്‍.2020 ലെ പുതുമുഖ നടിക്കുള്ള പുരസ്‌കാരമാണ് താരത്തിന് ലഭിച്ചത്.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. പുരസ്‌കാരം സ്വീകരിക്കാനെത്തിയ തന്റെ ചിത്രങ്ങള്‍ കല്യാണി പങ്കുവെച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kalyani Priyadarshan (@kalyanipriyadarshan)

മാത്രമല്ല നാളുകള്‍ക്കു ശേഷം തന്റെ അടുത്ത സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും അടുത്ത് കാണാന്‍ സാധിച്ച സന്തോഷവും താരം ഷെയര്‍ ചെയ്യാന്‍ മറന്നില്ല.പൃഥ്വിരാജ്, ശോഭന, ജോണി ആന്റണി എന്നിവര്‍ക്കൊപ്പം ഉള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by kalyanilove ♥️ (@kalyanilove_)

പൃഥ്വിരാജ് സംവിധാനംചെയ്ത ബ്രോ ഡാഡി എന്ന സിനിമയിലായിരുന്നു കല്യാണി പ്രിയദര്‍ശന്‍ ഒടുവിലായി അഭിനയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by kalyanilove ♥️ (@kalyanilove_)

കല്യാണി പ്രിയദര്‍ശന്‍ മലയാളസിനിമയിലേക്ക് എത്തിയത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ്. ദുല്‍ഖര്‍ ആയിരുന്നു നായകന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരി എക്പ്രസ് ട്രെയിൻ സെപ്റ്റംബർ 9 മുതൽ സൂപ്പർഫാസ്റ്റ്

Kerala Weather: ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടും, കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; തിമിര്‍ത്ത് പെയ്യും മഴ

ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു ജയില്‍പ്പുള്ളി മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടു; ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജയില്‍ ഡിജിപി

സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നു; 18 വയസ്സ് മുതല്‍ പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

അടുത്ത ലേഖനം
Show comments