Webdunia - Bharat's app for daily news and videos

Install App

കല്യാണി ഇനി ഫാത്തിമ,'ശേഷം മൈക്കില്‍ ഫാത്തിമ' നവംബര്‍ മൂന്നിന് റിലീസ്

കെ ആര്‍ അനൂപ്
ബുധന്‍, 25 ഒക്‌ടോബര്‍ 2023 (15:16 IST)
കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന പുതിയ ചിത്രമാണ് 
'ശേഷം മൈക്കില്‍ ഫാത്തിമ'. മലപ്പുറത്തെ ഫുട്‌ബോള്‍ അനൗണ്‍സറായ ഒരു പെണ്‍കുട്ടിയുടെ രസകരമായ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു സി കുമാര്‍ ആണ്. നവംബര്‍ മൂന്നിന് ചിത്രം തീയറ്ററുകളില്‍ എത്തും.
ഗോകുലം മൂവീസ് ആഗോളതലത്തില്‍ റിലീസിന് എത്തിക്കുന്ന മലയാള ചിത്രം കൂടിയാകും ഇത്. കേരളത്തില്‍ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്‌ണേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണത്തിന് എത്തിക്കുന്നത്.
ഫുട്‌ബോള്‍ അനൗണ്‍സറായി കല്യാണി പ്രിയദര്‍ശന്‍ വേഷമിടുന്നു.
ചിത്രത്തിന്റെ തിരക്കഥ എഴുതിയും സംവിധായകന്‍ മനു സി കുമാര്‍ ആണ്. സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്,ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തെ 70 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ആന്റിബയോട്ടിക്കുകള്‍ നീല നിറത്തിലുള്ള പ്രത്യേക കവറില്‍ മാത്രം; നിര്‍ണായക ചുവടുവയ്പ്പുമായി കേരളം

അജിത് കുമാര്‍ തെറിക്കുമോ? എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ

പട്ടികവര്‍ഗക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം; അരലക്ഷത്തിലേറെ ആളുകള്‍ക്ക് 1000 രൂപ വീതം ലഭിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കെ.എസ്.ഇ.ബി 10 കോടി രൂപ കൈമാറി

അടുത്ത ലേഖനം
Show comments