Webdunia - Bharat's app for daily news and videos

Install App

കമല്‍ഹാസന്‍ മകള്‍ക്കൊപ്പം മുംബൈയില്‍,രണ്ട് അഭിമുഖങ്ങളില്‍ പങ്കെടുക്കും, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 6 മെയ് 2022 (10:56 IST)
കമല്‍ഹാസന്റെ 'വിക്രം' ജൂണ്‍ 3 ന് റിലീസ് ചെയ്യും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രമോഷന്‍ ജോലികള്‍ നിര്‍മാതാക്കള്‍ ആരംഭിച്ചു. കമല്‍ഹാസന്‍ മുംബൈയിലേക്ക് തിരിച്ചു.
 
ഇന്നലെ മുംബൈയില്‍ എത്തിയ താരം രണ്ട് ടെലിവിഷന്‍ അഭിമുഖങ്ങളില്‍ പങ്കെടുക്കും.മകള്‍ അക്ഷര ഹാസനും നടന്റെ കൂടെയുണ്ടായിരുന്നു.
<

Ulaganayagan @ikamalhaasan arrives at Mumbai Airport to Kickstart the #Vikram Hindi Promotions .#KamalHaasan #VikramFromJune3 pic.twitter.com/xbR0GQ4wJU

— Diamond Babu (@idiamondbabu) May 5, 2022 >
വിക്രമിന്റെ ട്രെയിലര്‍ മെയ് 15 ന് പുറത്തിറങ്ങും.ഗ്രാന്‍ഡ് ഇവന്റ് ദുബായില്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. 
 
ചിത്രത്തില്‍ 'വിക്രം' എന്ന റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ വേഷത്തിലാണ് കമല്‍ഹാസന്‍ എത്തുന്നത്. ഡീ-ഏജിംഗ് ടെക്നോളജിയാണ് ടീം ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.ചിത്രത്തില്‍ വിജയ് സേതുപതി നെഗറ്റീവ് റോളില്‍ എത്തും.ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി നിത്യാനന്ദ മരിച്ചെന്ന വാർത്ത തള്ളി ഒരു വിഭാഗം അനുയായികൾ

അടുത്ത ലേഖനം
Show comments