Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ 2ന്റെ ബോക്‌സോഫീസ് കളക്ഷന്‍ 100 കോടി കടന്നു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 16 ജൂലൈ 2024 (13:16 IST)
ഇന്ത്യന്‍ 2ന്റെ ബോക്‌സോഫീസ് കളക്ഷന്‍ 100 കോടി കടന്നു. ശങ്കര്‍- കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ആദ്യവാരം ആഗോള തലത്തില്‍ ചിത്രം കളക്ട് ചെയ്തത് 111 കോടി രൂപയാണ്. ഇതില്‍ നിന്ന് മാത്രം 72.5 കോടി ലഭിച്ചു. ജിസിസി രാജ്യങ്ങളില്‍ നിന്ന് ലഭിച്ചത് 38.5 കോടിയാണ്. 
 
അതേസമയം തിങ്കളാഴ്ച മുതല്‍ ചിത്രത്തിന് കളക്ഷനില്‍ വലിയ ഇടിവുണ്ടായതായി മൂവി ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ഞായറാഴ്ചത്തെ കളക്ഷനില്‍ നിന്നും തിങ്കളാഴ്ചത്തെ കളക്ഷനില്‍ എത്തുമ്പോള്‍ ചെറിയ കുറവ് കാണുമെങ്കിലും വലിയ കുറവ് സംഭവിക്കാന്‍ പാടില്ല. അങ്ങനെ ആയാല്‍ അത് ചിത്രത്തിന്റെ വീഴ്ചയെയാണ് കാണിക്കുന്നത്. ഇന്ത്യന്‍ 2നും ഇത് സംഭവിച്ചുവെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments