Webdunia - Bharat's app for daily news and videos

Install App

'ഇപ്പോഴും ഒരുമിച്ച് വളരുന്നു'; ഇക്കൂട്ടത്തിലെ സിനിമ നടിയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
ബുധന്‍, 25 മെയ് 2022 (10:14 IST)
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'വഴക്ക്' എന്ന ചിത്രത്തിലാണ് കനി കുസൃതി ഒടുവിലായി അഭിനയിച്ചത്.ടോവിനോ തോമസും സുദേവ് നായരും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം. നടിയുടെ കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
നിധി കുമ്പളത്തുപറമ്പില്‍ ആണ് നടിയുടെ ഒപ്പമുള്ള കുട്ടി .ഇപ്പോഴും ഒരുമിച്ച് വളരുന്നു എന്നാണ് ചിത്രത്തിന് താഴെ കനി കുറിച്ചത്.
 
കനി കുസൃതിയെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രമാണ് ബിരിയാണി. ബിരിയാണി' എന്ന ചിത്രത്തിലെ അഭിനയമികവിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച ശേഷം കനി കുസൃതിയെ തേടിയെത്തിയ പുരസ്‌കാരമായിരുന്നു 2021ലെ ഫിലിം ഫെയര്‍ ഒ.ടി.ടി അവാര്‍ഡ്.ക്കെ കമ്പ്യൂട്ടര്‍ എന്ന ടെലിവിഷന്‍ പരമ്പരയിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments