Webdunia - Bharat's app for daily news and videos

Install App

നിവിന്‍ പോളിയുടെ പ്രേമത്തെ പിന്നിലാക്കി മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്, ദുല്‍ഖറിന്റെ കുറുപ്പ് നേടിയ കളക്ഷന്‍ മറികടക്കുമോ ?

കെ ആര്‍ അനൂപ്
ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (11:49 IST)
മലയാള സിനിമ ലോകം ഒടുവില്‍ ആഘോഷമാക്കിയ മമ്മൂട്ടി ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.നവാഗതനായ റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ സെപ്റ്റംബര്‍ 28നാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്. മൂന്നാം വാരത്തിലും മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് മമ്മൂട്ടി ചിത്രം.
മലയാളത്തില്‍ ഏറ്റവും അധികം കാശ് വാരിക്കൂട്ടിയ സിനിമകളുടെ ലിസ്റ്റില്‍ കഴിഞ്ഞ ആഴ്ച തന്നെ കണ്ണൂര്‍ സ്‌ക്വാഡ് ഇടം പിടിച്ചിരുന്നു. മോഹന്‍ലാലിന്റെ ദൃശ്യത്തെ പിന്നിലാക്കി കണ്ണൂര്‍ സ്‌ക്വാഡ് മുന്നേറുകയാണ്. നിലവില്‍ ഏഴാം സ്ഥാനത്താണ് മമ്മൂട്ടി ചിത്രം. നിവിന്‍ പോളിയുടെ പ്രേമത്തെ മറികടന്നാണ് കണ്ണൂര്‍ സ്‌ക്വാഡ് ഏഴാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.രോമാഞ്ചം, കായംകുളം കൊച്ചുണ്ണി നിലവില്‍ മമ്മൂട്ടി ചിത്രത്തിന് പിന്നിലാണ്.
 
ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത് 2018 രണ്ടാം സ്ഥാനത്ത് പുലിമുരുകനുമാണ്. മൂന്നാം സ്ഥാനത്താണ് ലൂസിഫര്‍. നാലാം സ്ഥാനത്ത് ഭീഷ്മ പര്‍വ്വം. അഞ്ചാമത് ആര്‍ ഡി എക്‌സും ആറാമത് കുറുപ്പും ആണ്. തുടര്‍ന്നുള്ള മൂന്ന് സ്ഥാനങ്ങളില്‍ കണ്ണൂര്‍ സ്‌ക്വാഡ്, രോമാഞ്ചം, കായംകുളം കൊച്ചുണ്ണി എങ്ങനെയാണ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്; അതീവ ജാഗ്രത

Kamal Haasan: കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഡിഎംകെ

തമിഴ്‌നാട്ടില്‍ കനത്തമഴ: ഊട്ടിയിലേക്കുള്ള വിനോദ സഞ്ചാരം റദ്ദാക്കി

രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 43ശതമാനവും കേരളത്തില്‍; ഇന്ത്യയില്‍ എന്തുകൊണ്ടാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്

Kamal Haasan: 'കന്നഡ ഭാഷയുടെ ജനനം തമിഴില്‍ നിന്ന്'; കമല്‍ഹാസന്റെ പരാമര്‍ശം വിവാദത്തില്‍, കര്‍ണാടകയില്‍ പ്രതിഷേധം

അടുത്ത ലേഖനം
Show comments