Webdunia - Bharat's app for daily news and videos

Install App

തൈമൂർ വലുതാകുമ്പോൾ ആരാകണം; ആഗ്രഹം വെളിപ്പെടുത്തി കരീന

തൈമൂര്‍ വലുതാകുമ്പോള്‍ ക്രിക്കറ്റ് കരിയറായി സ്വീകരിക്കണമെന്നാണ് കരീനയുടെ ആഗ്രഹം.

Webdunia
വ്യാഴം, 8 ഓഗസ്റ്റ് 2019 (14:08 IST)
തൈമൂറിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആകാംഷയാണ് അരാധകർക്ക്. മൂന്ന് വയസ്സുകാരനായ തൈമൂര്‍ ഭാവിയില്‍ ആരാകണമെന്നാണ് ആഗ്രഹമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമ്മയായ കരീന ഇപ്പോൾ.
 
തൈമൂര്‍ വലുതാകുമ്പോള്‍ ക്രിക്കറ്റ് കരിയറായി സ്വീകരിക്കണമെന്നാണ് കരീനയുടെ ആഗ്രഹം. തൈമൂറിനെ മുത്തശ്ശന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെപ്പോലെ നല്ല ഒരു ക്രിക്കറ്റര്‍ ആക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഒരു ഹിന്ദി റിയാലിറ്റി ഷോയിലാണ് കരീന തുറന്നുപറഞ്ഞത്.

സെയഫ് അലി ഖാന്റെ പിതാവായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍മാരിലൊരാളായാണ് അറിയപ്പെടുന്നത്. അടുത്തിടെ നടന്ന ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞ തൈമൂറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments