Webdunia - Bharat's app for daily news and videos

Install App

നയൻതാര 'ഗോർജിയസ് സൗത്ത് സൂപ്പർസ്റ്റാർ'; തരംഗമായി കത്രീനയ്ക്കൊപ്പമുള്ള വീഡിയോ

ഇരുവരും ഒന്നിച്ചുനടത്തിയ ഫോട്ടോ‌ഷൂട്ടിനിടയിലുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് കത്രീന തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

തുമ്പി എബ്രഹാം
ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (16:22 IST)
ബ്യൂട്ടി പ്രോഡക്ടുകളുടെ ബ്രാൻഡ് അവതരിപ്പിക്കുന്ന ബിസിനസ് രംഗത്തേക്ക് കടക്കുകയാണ് ബോളിവുഡ് നടി കത്രീന കൈഫ്. ഇതിനായി സൗത്ത് ഇന്ത്യൻ സിനിമയുടെ ഗ്ലാമർ താരം നയൻതാരയുമായി ഒന്നിച്ചിരിക്കുകയാണ് കത്രീന. ഇരുവരും ഒന്നിച്ചുനടത്തിയ ഫോട്ടോ‌ഷൂട്ടിനിടയിലുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് കത്രീന തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
 
ഗോർജിയസ് സൗത്ത് സൂപ്പർസ്റ്റാർ എന്നാണ് നയൻതാരയെ കത്രീന വിശേഷിപ്പിച്ചിരിക്കുന്നത്. തിരക്കുകൾക്കിടയിലും തന്റെ വീഡിയോയ്ക്കായി സമയം മാറ്റിവച്ചതിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കത്രീനയുടെ പോസ്റ്റ്.
 
 
 
 
 
 
 
 
 
 
 
 
 

A big big thank you to the gorgeous South Superstar #Nayanthara for coming down to Mumbai in between her hectic schedule to be a part of the Kay Beauty campaign . So generous and gracious

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് ഇതുവരെ എത്തിയത് 263 കപ്പലുകള്‍

വെന്റിലേറ്ററില്‍ കിടന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു; ഇടപെടാതെ നിശബ്ദരായി നോക്കിനിന്ന് നഴ്സുമാര്‍

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments