Webdunia - Bharat's app for daily news and videos

Install App

താര വിവാഹം രഹസ്യമായി കഴിഞ്ഞോ ? ഗോസിപ്പുകള്‍ക്ക് മറുപടിയായി നടന്‍ വിക്കി കൗശലിന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്
ചൊവ്വ, 9 നവം‌ബര്‍ 2021 (16:52 IST)
ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹമാണ് വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും. ഡിസംബറില്‍ ആകും കല്യാണം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരുടേയും കുടുംബങ്ങള്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി എന്നും കേള്‍ക്കുന്നുണ്ട്. എന്നാല്‍ താരങ്ങള്‍ ഇതിനെക്കുറിച്ചുളള ഒരു കാര്യവും വെളിപ്പെടുത്തിയിട്ടില്ല. അതിനിടെ താര വിവാഹം രഹസ്യമായി കഴിഞ്ഞു എന്നുവരെ വാര്‍ത്തകള്‍ പ്രചരിച്ചു. അതിന് ഒരു അഭിമുഖത്തില്‍ വിക്കി കൗശല്‍ മറുപടി നല്‍കുകയുണ്ടായി.  
 
 സമയം വരുമ്പോള്‍ ഞാന്‍ എന്‍ഗേജ്ഡ് ആകും. അതിന് സമയം വരണമെമന്നായിരുന്നു നടന്‍ പറഞ്ഞത്.
 
അതേസമയം മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കില്‍ ആണത്രേ കത്രീനയുടെ അമ്മ. അതിനായി അവര്‍ മുംബൈയിലെത്തിയിട്ടുണ്ട്.അമ്മ സൂസാനെയ്‌ക്കൊപ്പം കത്രീനയുടെ സഹോദരി ഇസബൈല്ലെയുടെ ഷോപ്പിംഗ് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

അടുത്ത ലേഖനം
Show comments