Webdunia - Bharat's app for daily news and videos

Install App

കാമുകനുമൊത്തുള്ള ചൂടന്‍ കിടപ്പറ രംഗങ്ങള്‍ ലൈവായി കാണിക്കുമെന്ന് നടിയുടെ അറിയിപ്പ്; ആരാധകര്‍ ഞെട്ടലില്‍

കാമുകനുമൊത്തുള്ള ചൂടന്‍ കിടപ്പറ രംഗങ്ങള്‍ ലൈവായി കാണിക്കുമെന്ന് ബോളിവുഡ് നടിയുടെ അറിയിപ്പ്

Webdunia
വ്യാഴം, 30 മാര്‍ച്ച് 2017 (20:50 IST)
ഞെട്ടിപ്പിക്കുന്ന പ്രസ്‌താവനയുമായി നടി കവിതാ രാധേശ്യം രംഗത്ത്. കാമുകനുമൊത്തുള്ള ചൂടന്‍ കിടപ്പറ രംഗങ്ങള്‍ ആരാധകര്‍ക്കു വേണ്ടി ലൈവ് ചെയ്യുമെന്നാണ് നടി വ്യക്തമാക്കിയിരിക്കുന്നത്.

ലവ് മേക്കിംഗ് എങ്ങനെയാണെന്ന് പഠിപ്പിക്കുന്നതിന് വേണ്ടിയാണ് സ്വന്തം സെക്‍സ് വീഡിയോ പുറത്തുവിടുന്നതെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ കവിതാ വ്യക്തമാക്കി.

കവിത താമസിക്കുന്ന ഫ്ലാറ്റിന്റെ ടെറസില്‍ നിന്നു മാര്‍ച്ച് 25 നു കവിത പകര്‍ത്തിയ വീഡിയോയില്‍ കൂടിയാണ് അവര്‍ ഇക്കാര്യമറിയിച്ചത്. വീഡിയോ സ്ട്രീമിംഗ് ആപ്പായ പെരിസ്‌കോപ്പ് ആപ്പ് വഴി പുറത്തു വിടുമെന്നും ഇവര്‍ വീഡിയോയിലൂടെ അറിയിച്ചു.

കിടപ്പറ രംഗങ്ങള്‍ പുറത്തുവിടുമെന്ന വീഡിയോയില്‍ വളരെ ശബ്ദം താഴ്ത്തിയാണു നടി സംസാരിക്കുന്നത്. വിഷയം അത്തരത്തിലായതു കൊണ്ടാണ് ഇങ്ങനെ ശബ്ദം താഴ്ത്തി സംസാരിക്കേണ്ടിവന്നതെന്ന് വീഡിയോയില്‍ കവിത പറയുന്നുണ്ട്.

ഇതേ ടെറസില്‍വച്ച് ഇന്നേയ്ക്ക് ഏഴാം ദിവസം കാമുകനൊപ്പം സെക്‌സ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ലൈവ് വീഡിയോ ആയി നിങ്ങള്‍ക്കെല്ലാവര്‍ക്കും കാണാമെന്നാണ് ആരാധകരെ നടി അറിയിച്ചിരിക്കുന്നത്.

പാഞ്ച് ഗട്ടിയേ മേന്‍ പാഞ്ച് കോര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കവിത സിനിമയില്‍ എത്തിയത്. മെയിന്‍ ഹോന്‍, ഷെട്ടിയാര്‍, എന്നി ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

പോലീസുകാരന്റെ മരണം ആന്തരിക രക്തസ്രാവം മൂലമെന്ന് പ്രാഥമിക നിഗമനം; നെഞ്ചില്‍ ചവിട്ടിയെന്ന് ദൃക്‌സാക്ഷി

അടുത്ത ലേഖനം
Show comments