Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂട് ചോറ് ഊതി കൊടുത്ത് കാവ്യ, കൊതിയോടെ കഴിച്ച് മഹാലക്ഷ്മി; ചിത്രങ്ങള്‍ കാണാം

ചൂട് ചോറ് ഊതി കൊടുത്ത് കാവ്യ, കൊതിയോടെ കഴിച്ച് മഹാലക്ഷ്മി; ചിത്രങ്ങള്‍ കാണാം
, തിങ്കള്‍, 9 മെയ് 2022 (16:21 IST)
നടി കാവ്യ മാധവന്റേയും മകള്‍ മഹാലക്ഷ്മിയുടേയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യയ്ക്ക് കുഞ്ഞുമായി എത്തിയതാണ് കാവ്യ. 
webdunia
 
മൂന്നര വയസ്സുകാരി മഹാലക്ഷ്മിക്ക് ചോറ് വാരി കൊടുക്കുന്ന കാവ്യയെ ചിത്രങ്ങളില്‍ കാണാം. തല മൊട്ടയടിച്ച ലുക്കിലാണ് മഹാലക്ഷ്മി. അമ്മ വാരി തരുന്ന ചോറ് വലിയ ഉത്സാഹത്തോടെയാണ് മഹാലക്ഷ്മി കഴിക്കുന്നത്. ചൂടുള്ള ചോറ് ഊതി ഊതിയാണ് കാവ്യ കുഞ്ഞു മഹാലക്ഷ്മിക്ക് നല്‍കുന്നത്. 
webdunia
 
2016 ലാണ് കാവ്യയും നടന്‍ ദിലീപും വിവാഹിതരായത്. 2018 ഒക്ടോബര്‍ 19 നാണ് മഹാലക്ഷ്മി എന്ന മകള്‍ ജനിച്ചത്. 
webdunia

 
 
ദിലീപിനും കാവ്യക്കും ഒപ്പമുള്ള മഹാലക്ഷ്മിയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 
webdunia
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എപ്പോഴൊക്കെ കേരളത്തില്‍ സവര്‍ക്കര്‍ വിമര്‍ശിക്കപ്പെടുന്നു അപ്പോഴൊക്കെ അതിയായ ദേഷ്യം തോന്നാറുണ്ട്:അഖില്‍ മാരാര്‍