Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്ലാമറസായി പത്തൊമ്പതാം നൂറ്റാണ്ട് നടി,കയാദുവിനെ മറന്നോ?

ഗ്ലാമറസായി പത്തൊമ്പതാം നൂറ്റാണ്ട് നടി,കയാദുവിനെ മറന്നോ?

കെ ആര്‍ അനൂപ്

, വെള്ളി, 21 ഏപ്രില്‍ 2023 (17:56 IST)
സംവിധായകന്‍ വിനയന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് കയാദു ലോഹര്‍.പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ വരവറിയിച്ച താരം നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. 
2000 ഏപ്രില്‍ 11ന് ജനിച്ച ജനിച്ച നടിക്ക് 23 വയസ്സാണ് പ്രായം.പൂനെ സ്വദേശിയായ നടി സിനിമയ്ക്ക് വേണ്ടി ഓണ്‍ലൈനായി മലയാളം പഠിച്ചു.
മുഗില്‍പെട്ടെ എന്ന കന്നട ചിത്രത്തിലൂടെയാണ് കയാദുവിന്റെ അരങ്ങേറ്റം. മോഡലിങ്ങിലൂടെ വരവറിച്ച നടിയുടെ പുതിയ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യായാമത്തിനിടെ, പുതിയ ചിത്രങ്ങള്‍ പകര്‍ത്തി നടി മാളവിക മോഹനന്‍