Webdunia - Bharat's app for daily news and videos

Install App

പത്തൊമ്പതാം നൂറ്റാണ്ടിലെ നടി കയാദു ലോഹര്‍ ഇനി ചിമ്പുവിന്റെ നായിക ?

കെ ആര്‍ അനൂപ്
തിങ്കള്‍, 9 ഓഗസ്റ്റ് 2021 (17:36 IST)
ചിമ്പു- ഗൗതം മേനോന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു. എ ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന് ആദ്യം 'നദികളിലെയ് നീരാടും സൂരിയന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഈയടുത്താണ് സിനിമയുടെ പേര് മാറ്റി ഫസ്റ്റ് ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. വെന്ത് തനിന്തത് കാട് എന്നാണ് പുതിയ ടൈറ്റില്‍. സിനിമയുടെ ചിത്രീകരണം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചു. ഇപ്പോഴിതാ സിനിമയിലെ നായികയെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് പുറത്തു വരുന്നത്. കയാദു ലോഹര്‍ ചിമ്പുവിന്റെ നായികയായി വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിലൂടെ നടി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. 
 
ചിമ്പുവിന്റെ 47ാം ചിത്രമാണിത്.ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ തിരുച്ചെന്തൂരില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയ്ക്ക് പുറത്തും ഷൂട്ടിംഗ് ഉണ്ടെന്നാണ് കേള്‍ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

മകള്‍ അന്യമതക്കാരന്റെ കൂടെ ഒളിച്ചോടി പോയി; യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം

സംസ്ഥാനത്ത് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; ഈ ആഴ്ച സംസ്ഥാനത്ത് മഴ കനക്കും

Israel - Iran Ceasefire, 10 Points: ട്രംപ് കടാക്ഷത്തില്‍ വെടിനിര്‍ത്തലെന്ന് ഇസ്രയേല്‍; സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ട ഇറാന്റെ നീക്കത്തില്‍ 'ടെന്‍ഷന്‍'

VS Achuthanandan Heath Condition: വി.എസ്.അച്യുതാനന്ദന്‍ ഐസിയുവില്‍ തുടരുന്നു; ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Iran- Israel Ceasefire: ഒടുവിൽ സമാധാനം,മിഡിൽ ഈസ്റ്റ് ശാന്തിയിലേക്ക്, വെടിനിർത്തൽ അംഗീകരിച്ച് ഇറാനും ഇസ്രായേലും, കരാർ ലംഘിക്കരുതെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments