Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരാളുടെ ഫോണ്‍ ഹാക്ക് ചെയ്താല്‍ എന്തെല്ലാം അറിയാന്‍ പറ്റും ? ചോദ്യവുമായി ശ്രീനിവാസന്‍ ഉത്തരം നല്‍കി രജീഷ

Keedam - Official Teaser | Rahul Riji Nair | Rajisha Vijayan | Sreenivasan | Vijay Babu

കെ ആര്‍ അനൂപ്

, ചൊവ്വ, 5 ഏപ്രില്‍ 2022 (10:12 IST)
രജീഷ വിജയന്‍, ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ റിജി നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കീടം ടീസര്‍ ശ്രദ്ധ നേടുന്നു.
രാധിക എന്നാണ് ചിത്രത്തില്‍ രജിഷയുടെ കഥാപാത്രത്തിന്റെ പേര്. ഒരു സൈബര്‍ സുരക്ഷാ വിദഗ്ധയാണ്, ഹാക്കിംഗ് പോലെയുള്ള അതിന്റെ വിവിധ വശങ്ങളില്‍ നന്നായി അറിയാവുന്ന കഥാപാത്രമാണ് രജിഷയുടേത്.
  പബ്ലിക് പ്രോസിക്യൂട്ടറായ അവളുടെ അച്ഛന്റെ കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.
   
രചനയും സിനിമയുടെ സംവിധായകന്‍ തന്നെ നിര്‍വഹിക്കുന്നു.ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജിത്ത് വാരിയര്‍, ലിജോ ജോസഫ്, രഞ്ജന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഛായാഗ്രഹണം രാകേഷ് ധരനും എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യനും നിര്‍വഹിക്കുന്നു.സംഗീതം സിദ്ധാര്‍ഥ പ്രദീപ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിബിഐ 5-ലെ വില്ലന്‍ ആര് ? കാത്തിരിക്കുന്ന അപ്‌ഡേറ്റ് നാളെ !