Webdunia - Bharat's app for daily news and videos

Install App

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമോ? തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് കീര്‍ത്തി സുരേഷ്

കെ ആര്‍ അനൂപ്
ശനി, 14 മെയ് 2022 (17:17 IST)
തെന്നിന്ത്യന്‍ സിനിമകളില്‍ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് കീര്‍ത്തി സുരേഷ്.തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ സജീവമായ നടി ഗ്ലാമര്‍ വേഷങ്ങള്‍ വേണ്ടെന്ന് പറഞ്ഞെന്ന തരത്തില്‍ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.ഇപ്പോഴിതാ, കീര്‍ത്തി സുരേഷ് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ്.
 
 'ഞാന്‍ അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല, ഒന്നാമതായി ഗ്ലാമര്‍ എന്നാല്‍ മനോഹരമാണ്, ഗ്ലാമറിനെ തെറ്റായ പ്രൊജക്ഷനിലേക്ക് പെരുപ്പിച്ചു കാണിച്ചിരിക്കുന്നു. പക്ഷേ ഞാന്‍ അങ്ങനെയല്ല. കൂടുതല്‍ സ്‌കിന്‍ ഷോ ഉള്ള വേഷങ്ങള്‍ ചെയ്യാന്‍ താല്പര്യമില്ല'- കീര്‍ത്തി സുരേഷ് തുറന്നു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments