Webdunia - Bharat's app for daily news and videos

Install App

ഉണ്ടയ്ക്ക് ടിക്കറ്റ് കിട്ടാനില്ല, കൈയ്യടിച്ച് കാണേണ്ടുന്ന പടം; മമ്മൂട്ടിക്കൊരു എതിരാളി ഉണ്ടെങ്കിൽ അത് അയാൾ തന്നെയാണ് !

Webdunia
ചൊവ്വ, 18 ജൂണ്‍ 2019 (14:29 IST)
ദേശങ്ങൾക്കും ഭാഷകൾക്കും അപ്പുറം മമ്മൂട്ടിയെന്ന അതുല്യ നടൻ നിറഞ്ഞാടിയ വർഷമാണ് 2019. മമ്മൂട്ടിയുടെ സമയം കഴിഞ്ഞുവെന്ന് പറഞ്ഞവർക്കുള്ള മറുപടി തന്നെയാണ് ഈ ‘മമ്മൂട്ടി യുഗം’. മലയാള സിനിമയിൽ അദ്ദേഹത്തിനൊരു എതിരാളി ഉണ്ടെങ്കിൽ അത് അദ്ദേഹം തന്നെയാണ്. പല കഥാപാത്രങ്ങളിലൂടെ മമ്മൂട്ടിയിലെ ‘എതിരാളികൾ’ തമ്മിൽ മത്സരമാണ്. 
 
ഒരു സൂപ്പർതാരത്തിന്റെ പടമിറങ്ങുമ്പോഴുള്ള, കൊട്ടിഘോഷിക്കപ്പെടുന്ന സോ കോൾഡ് ആരവങ്ങളൊന്നും ഇല്ലാതെയാണ് ഖാലിദ് റഹ്മാൻ സംവിധാ‍നം ചെയ്ത ‘ഉണ്ട’ റിലീസിനെത്തിയത്. മറ്റ് മാസ് ചിത്രങ്ങളിലേത് പോലെ ഫസ്റ്റ് ഡേ കളക്ഷന്റെ കണക്കറിയാനുള്ള ഫാൻസിന്റെ നെട്ടോട്ടമില്ല. ആരവങ്ങളോ മാസോ ഇല്ലാതെ, ഫാൻസ് ഷോകൾ ഇല്ലാതെ റിലീസ് ആയ ഈ ചിത്രത്തിനു പക്ഷേ ഇപ്പോൾ ടിക്കറ്റ് കിട്ടാനില്ല. 
 
അടുത്തിടെ റിലീസ് ആയ മമ്മൂട്ടി ചിത്രങ്ങളിൽ വെച്ച് ഏറ്റവും ഹൈപ്പ് കുറഞ്ഞ പടമാണ് ഉണ്ട. ആദ്യ ഷോ മുതൽ ആളുകൾ തിയേറ്ററിലേക്ക് ഒഴുകിയെത്തി. സിനിമ പറയുന്ന രാഷ്ട്രീയം പ്രേക്ഷകരിലേക്ക് ആവോളം എത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments