Webdunia - Bharat's app for daily news and videos

Install App

ഇത് ഖുശ്ബു തന്നെയല്ലെ, ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് താരപുത്രി

Webdunia
ബുധന്‍, 3 മെയ് 2023 (15:19 IST)
തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഖുശ്ബു. തമിഴ്,തെലുങ്ക്,മലയാളം, കന്നഡ ഭാഷകളിലായി ഒട്ടേറെ സിനിമകളിൽ താരം ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ താരത്തിൻ്റെ മകളായ അവന്തികയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. അതീവ ഗ്ലാമറസായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
 
ഡീപ് നെക്കിൽ ഫ്ളൊറൽ മിനി ഫ്രോക്ക് ധരിച്ചുള്ള ചിത്രങ്ങളാണ് അവന്തിക ധരിച്ചിരിക്കുന്നത്. ലണ്ടനിൽ നിന്നുള്ള ചിത്രങ്ങളിൽ തലമുടിക്ക് നീലനിറമാണ് താരം ധരിച്ചിരിക്കുന്നത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ചിത്രങ്ങൾക്ക് കമൻ്റുമായി എത്തിയിരിക്കുന്നത്. ഖുശ്ബുവിനെ പോലെതന്നെയുണ്ട് എന്നാണ് ചിലരുടെ കമൻ്റുകൾ. അതേസമയം സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണോ അവന്തികയെന്ന് ചോദിക്കുന്നവരും ഏറെയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ഐ സമൂഹത്തെ തന്നെ പുതുക്കിപണിയുന്നു, ടെക്നോളജി ജോലിയില്ലാതാക്കിയില്ലെന്നാണ് ചരിത്രമെന്ന് മോദി

മനുഷ്യ-വന്യജീവി സംഘര്‍ഷം: പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സഹായം

വേനല്‍ച്ചൂട്: സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജോലി സമയത്തില്‍ പുനക്രമീകരണം

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി വളരെ നല്ല വ്യക്തി ബന്ധമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

2026ൽ തമിഴ്‌നാട് പിടിച്ചെടുക്കണം, പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി വിജയ്

അടുത്ത ലേഖനം
Show comments