Webdunia - Bharat's app for daily news and videos

Install App

'വിസ്മയ തിയേറ്ററില്‍ ഇന്നലെ നടന്ന വിസ്മയം'! കുറിപ്പുമായി കൃഷ്ണ ശങ്കര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 13 ജൂണ്‍ 2022 (12:54 IST)
കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന 'കൊച്ചാള്‍' ഒരുങ്ങുന്നു. വലിയ പ്രമോഷണല്‍ ഒന്നും ഇല്ലാതെ കിട്ടിയ കുഞ്ഞ് ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.ഏറ്റവും വലിയ പ്രമോഷനാണ് ആണ് മൗത്ത് പബ്ലിസിറ്റിയെന്നും കൊച്ചാള്‍
പെരിന്തല്‍മണ്ണ വിസ്മയ തിയേറ്ററില്‍ ഹൗസ് ഫുള്‍ ഷൊ കളിച്ചെന്നും കൃഷ്ണ ശങ്കര്‍ പറയുന്നു.
 
'കൊച്ചാള്‍
പെരിന്തല്‍മണ്ണ 'വിസ്മയ തിയ്യേറ്ററില്‍ ഇന്നലെ നടന്ന വിസ്മയം.'
 
ഏറ്റവും വലിയ പ്രമോഷനാണ് ആണ് മൗത്ത് പബ്ലിസിറ്റി. ഏതൊരു ഫ്‌ലക്‌സിനെക്കാളും , പോസ്റ്ററിനെക്കാളും വലുതാണ് പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെ തരുന്ന മൗത്ത് പബ്ലിസിറ്റി. 
ഇതുവരെ ഞങ്ങളുടെ കൊച്ച് സിനിമക്ക് നല്‍കിയ സ്‌നേഹത്തിനും , പിന്തുണക്കും വീണ്ടും ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു'- നിങ്ങളുടെ സ്വന്തം 
S.V.കൃഷ്ണശങ്കര്‍.
ഷൈന്‍ ടോം ചാക്കോ,ഷറഫുദ്ദീന്‍, വിജയരാഘവന്‍, രഞ്ജിപണിക്കര്‍, മുരളീഗോപി, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ശ്രീകാന്ത് മുരളി, ചെമ്പില്‍ അശോകന്‍, മേഘനാഥന്‍, അസീം ജമാല്‍, അക്രം മുഹമ്മദ്, ചൈതന്യ, സേതുലക്ഷ്?മി, ശ്രീലക്ഷ്?മി, കലാരഞ്ജിനി, ആര്യ സലിം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം മിഥുന്‍ പി മദനന്‍,പ്രജിത്ത് കെ പുരുഷന്‍ എന്നിവര്‍ എഴുതുന്നു.ജോമോന്‍ തോമസ്സ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ഇസ്‌ക്ര സംഗീതം നല്‍കുന്നു.സിയാറാ ടാക്കീസിന്റെ ബാനറില്‍ ദീപ് നാഗ്ഡയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments