Webdunia - Bharat's app for daily news and videos

Install App

‘തെന്നിന്ത്യൻ നടി എന്നെ കെട്ടിപ്പിടിക്കാൻ പറ്റില്ലെന്ന് പറഞ്ഞു, നയൻസ് എപ്പോഴും സഹായിച്ചിട്ടേ ഉള്ളു’- നയൻ‌താരയോട് പ്രണയം തോന്നിയെന്ന് യോഗി ബാബു

നയൻസിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് യോഗി ബാബു

Webdunia
വെള്ളി, 25 മെയ് 2018 (10:54 IST)
കൊലമാവ് കോകില എന്ന ചിത്രമാണ് ഇപ്പോൾ തമിഴകത്തെ സംസാരവിഷയം. ഹാസ്യനടനായ യോഗി ബാബുവാണ് ചിത്രത്തിലെ നായകൻ. നയൻ‌താരയാണ് നായിക. കൊലമാവ് കോകിലയില്‍ നയന്‍താരയുടെ കൂടെ അഭിനയിച്ചതിന് പിന്നാലെ നാട്ടിലാകെ സംസാരവിഷയം ആയിരിക്കുകയാണ് യോഗി ബാബു.
 
അടുത്തിടെ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു തെന്നിന്ത്യന്‍ നടി തന്നെ കെട്ടിപ്പിടിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കിയത് വെളിപ്പെടുത്തിയിരിക്കുകയാണ് യോഗി ബാബു. കഴിഞ്ഞയിടയ്ക്ക് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 
ഒരു കോമഡി സീനില്‍ നായിക തന്നെ കെട്ടിപ്പിടിക്കേണ്ടത് അനിവാര്യമായിരുന്നു. എന്നാല്‍, സംവിധായകന്‍ എത്ര അപേക്ഷിച്ചിട്ടും തന്നെ കെട്ടിപ്പിടിക്കാന്‍ നായിക തയാറായില്ലെന്നും യോഗി ബാബു പറഞ്ഞു.  അതേസമയം നയന്‍താരയ്ക്ക് ഒപ്പം അഭിനയിച്ചത് സന്തോഷം തരുന്നുവെന്നും അതൊരു വലിയ അനുഭവമായിരുന്നുവെന്നും ഓരോ സീനിലും അവര്‍ തന്നെ സഹായിച്ചിട്ടേയുള്ളുവെന്നും യോഗി ബാബു പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

അടുത്ത ലേഖനം
Show comments