ഒരു നായികയല്ല,കൃതി ഷെട്ടിയും കാർത്തിയുടെ പുതിയ ചിത്രത്തിൽ

കെ ആര്‍ അനൂപ്
ബുധന്‍, 12 ഏപ്രില്‍ 2023 (17:40 IST)
സംവിധായകൻ നളൻ കുമാരസാമിയ്‌ക്കൊപ്പം കാർത്തി തന്റെ 26-ാമത്തെ സിനിമയുടെ തിരക്കുകളിലാണ്. മാർച്ച് 26ന് പൂജ ചടങ്ങുകളോട് സിനിമയ്ക്ക് തുടക്കമായി.
 
നടി ഗായത്രി നായികയാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇപ്പോൾ കൃതി ഷെട്ടിയും മറ്റൊരു നായികയായി അഭിനയിക്കുമെന്നാണ് പുതിയ വിവരം.ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവർത്തകർ ഇതുവരെ നടത്തിയിട്ടില്ല
 
മെയ് ആദ്യവാരം ഷൂട്ടിംഗ് ആരംഭിക്കും.ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സന്തോഷ് നാരായണനാണ്.
 
 കാർത്തി ഇപ്പോൾ രാജു മുരുകൻ സംവിധാനം ചെയ്യുന്ന തന്റെ 25-ാമത്തെ ചിത്രമായ 'ജപ്പാൻ' ചിത്രീകരണത്തിലാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

അടുത്ത ലേഖനം
Show comments