ഫേയ്‌സ്ബുക്കില്‍ കെഎസ് ചിത്രയുടെ പേരില്‍ പണം തട്ടല്‍; വഞ്ചിതരാകരുതെന്ന് ഗായിക

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (14:56 IST)
ഫേയ്‌സ്ബുക്കില്‍ കെഎസ് ചിത്രയുടെ പേരില്‍ പണം തട്ടല്‍. ഗായികയുടെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പലരോടായി പണം ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ പോയിട്ടുള്ളതായി കെ എസ് ചിത്രയുമായി ബന്ധമുള്ളവര്‍ അറിയിച്ചു. ഞാന്‍ കെ എസ് ചിത്ര. ഇന്ത്യന്‍ പിന്നണിഗായികയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ അംബാസിഡറുമാണെന്ന സന്ദേശമാണ് ലഭിക്കുന്നത്. 
 
കമ്പനിയില്‍ 10000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്ക് ഉള്ളില്‍ 50,000 രൂപയാക്കി മടക്കി തരാമെന്നും താല്പര്യമുണ്ടെങ്കില്‍ നിക്ഷേപം നടത്തേണ്ടത് എങ്ങനെയെന്ന് തന്നോട് ചോദിച്ചാല്‍ മതിയെന്നും സന്ദേശത്തില്‍ പറയുന്നു. തട്ടിപ്പിന് ഇരയാകരുതെന്നും പണം നല്‍കരുതെന്നും ചിത്ര ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments