Lalit Modi and Sushmita Sen: ഇന്‍സ്റ്റഗ്രാം ബയോ മാറ്റി; ലളിത് മോദിയും സുഷ്മിത സെന്നും വേര്‍പിരിഞ്ഞോ എന്ന് പാപ്പരാസികള്‍

ഈയടുത്താണ് 1994 ലെ മിസ് യൂണിവേഴ്‌സ് ആയ സുഷ്മിതയും താനും പ്രണയത്തിലാണെന്ന് ലളിത് മോദി വെളിപ്പെടുത്തിയത്

Webdunia
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (11:10 IST)
Lalit Modi and Sushmita Sen: ഐപിഎല്‍ സ്ഥാപകന്‍ ലളിത് മോദിയും സിനിമാ താരം സുഷ്മിത സെന്നും വേര്‍പിരിഞ്ഞോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത നേരത്തെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഇതാ ലളിത് മോദി ഇന്‍സ്റ്റഗ്രാം ബയോയില്‍ തിരുത്തുമായി എത്തിയിരിക്കുകയാണ്. 
 
ഈയടുത്താണ് 1994 ലെ മിസ് യൂണിവേഴ്‌സ് ആയ സുഷ്മിതയും താനും പ്രണയത്തിലാണെന്ന് ലളിത് മോദി വെളിപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ബയോയില്‍ ലളിത് മോദി മാറ്റം വരുത്തി. ' എന്റെ പ്രണയം സുഷ്മിത സെന്നുമായി പുതിയ ജീവിതം ആരംഭിച്ചിരിക്കുന്നു' എന്നാണ് നേരത്തെ ഇന്‍സ്റ്റഗ്രാം ബയോയില്‍ ലളിത് മോദി ചേര്‍ത്തിട്ടുണ്ടായിരുന്നത്. ഇപ്പോള്‍ അത് ഇന്‍സ്റ്റഗ്രാം ബയോയില്‍ നിന്ന് നീക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സ്ഥാപകന്‍ എന്ന് മാത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ബയോയില്‍ ലളിത് മോദി കൊടുത്തിട്ടുള്ളത്. 
 
ജൂലൈ 14 നാണ് സുഷ്മിതയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ലളിത് മോദി പങ്കുവെച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രിമിനല്‍; രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് വനിത നേതാവ്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments