Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിരിയും സാരിയും, 'കണ്‍മഷി' ഫോട്ടോ സീരീസുമായി നടി പുണ്യ എലിസബത്ത്

shatvaghe designs
ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് പുണ്യ എലിസബത്ത്. സാരിയിലുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
പാര്‍വതി പ്രസാദ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. കണ്‍മഷി എന്നാണ് ഈ ഫോട്ടോ സീരീസിന് താരം പേരിട്ടിരിക്കുന്നത്.
നടി വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. 'അനുഗ്രഹീതന്‍ ആന്റണി' സംവിധായകന്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നടിയുമുണ്ട്. വിനയ് ഫോര്‍ട്ടും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട് 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Happy Birthday Mammootty: 'പ്രതിഫലം ഞാന്‍ ചോദിച്ചില്ലല്ലോ, നിങ്ങള്‍ക്ക് എത്ര ദിവസത്തെ ഡേറ്റ് വേണം'; രഞ്ജിത്ത് ചിത്രത്തില്‍ മമ്മൂട്ടി നായകനായത് ഇങ്ങനെ