Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് ലാലു അലക്‌സിന്റെ മകള്‍ ഇന്ന് ലാലു അലക്‌സിന്റെ ഭാര്യ; ഞെട്ടിച്ച് കനിഹ

Lalu Alex
, വെള്ളി, 28 ജനുവരി 2022 (12:26 IST)
പൃഥ്വിരാജ് സംവിധാനം ചെയ്ത 'ബ്രോ ഡാഡി' യില്‍ ശ്രദ്ധേയമായ പ്രകടനമാണ് നടി കനിഹ നടത്തിയത് 
 
ലാലു അലക്‌സിന്റെ ഭാര്യയുടെ വേഷത്തിലാണ് കനിഹ 'ബ്രോ ഡാഡി'യില്‍ എത്തുന്നത്
 
നേരത്തെ ലാലു അലക്‌സിന്റെ മകളുടെ വേഷത്തിലും കനിഹ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് 
 
മമ്മൂട്ടിയും ലാലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കോബ്ര' എന്ന ചിത്രത്തില്‍ ലാലു അലക്‌സിന്റെ മകളുടെ വേഷത്തില്‍ കനിഹ അഭിനയിച്ചു
 
ഇപ്പോള്‍ ഇതാ ലാലു അലക്‌സിന്റെ ഭാര്യയായി ബ്രോ ഡാഡിയിലും
 
ലാലു അലക്‌സിന് ഇപ്പോള്‍ പ്രായം 68 ആണ്. കനിഹയാകട്ടെ 40-ാം വയസ്സിലേക്ക് എത്തുന്നു
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ചാക്കോ ബോബന്റെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങി ശാലിനി അജിത്തിനെ വിളിക്കും; തങ്ങളുടെ പ്രണയം രഹസ്യമായിരിക്കണമെന്ന് ഇരുവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു, ഇടയില്‍ ഹംസമായി നിന്നത് ചാക്കോച്ചന്‍