Webdunia - Bharat's app for daily news and videos

Install App

എല്ലാവരോടും സംസാരിച്ചു, മഞ്ജുവിനെ ഒഴിവാക്കി മീനാക്ഷി?!

ദിലീപിന്റേയും മീനാക്ഷിയുടേയും അപ്രതീക്ഷിത വരവിൽ ഞെട്ടി മഞ്ജുവിന്റെ കുടുംബം!

Webdunia
വ്യാഴം, 14 ജൂണ്‍ 2018 (12:57 IST)
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ പിതാവ് മാധവൻ വാര്യർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മുത്തച്ഛനെ അവസാനം ഒരുനോക്ക് കാണാൻ മീനാക്ഷി എത്തിയിരുന്നു. ദിലീപിനൊപ്പമായിരുന്നു മിനാക്ഷി എത്തിയത്. 
 
ദിലീപിനേയും മീനാക്ഷിയേയും വീട്ടിലുള്ളവർ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരേയും കണ്ടപ്പോൾ കുടുംബാംഗങ്ങളിൽ ചിലർക്കെല്ലാം ഞെട്ടലുണ്ടായി. മുത്തച്ഛനെ അവസാനമായി കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി എത്തിയ മീനാക്ഷി അമ്മ മഞ്ജു വാര്യരെ ആശ്വസിപ്പിച്ചുവെന്നായിരുന്നു നേരത്തേ വന്ന റിപ്പോർട്ടുകൾ. 
 
എന്നാൽ, മഞ്ജുവിനോടടുത്ത വ്രത്തങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം മീനാക്ഷി മഞ്ജുവിനോട് മിണ്ടിയില്ലത്രേ. മുത്തച്ഛന്റെ കാലില്‍ തൊട്ട് വന്ദിച്ചതിന് ശേഷം മുത്തശ്ശിയേയും മാമനെയും ആശ്വസിപ്പിച്ച മീനാക്ഷി മഞ്ജു വാര്യരോട് സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.
 
മുത്തച്ഛന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അവസാനമായി കാണാനെത്തിയ താരപുത്രിയുടെ തീരുമാനത്തിന് മികച്ച പിന്തുണ ലഭിച്ചിരുന്നു. പക്ഷേ, അച്ഛന്റെ വിയോഗത്തിൽ തകർന്നിരിക്കുന്ന മഞ്ജുവിനോട് മീനാക്ഷി മിണ്ടാതിരുന്നത് ശരിയായില്ലെന്നാണ് ചിലർ പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

അടുത്ത ലേഖനം
Show comments