Webdunia - Bharat's app for daily news and videos

Install App

തലൈവരേ നീങ്കളാ... പുത്തൻ ലുക്കിൽ ഞെട്ടിച്ച് ലെജൻഡ് ശരവണൻ: പുതിയ ചിത്രം ഉടൻ

Webdunia
തിങ്കള്‍, 13 മാര്‍ച്ച് 2023 (19:28 IST)
ശരവണാ സ്റ്റോർസ് എന്ന സ്ഥാപനത്തിൻ്റെ പരസ്യങ്ങളിലൂടെ ആസ്വാദകശ്രദ്ധ സ്വന്തമാക്കിയ വ്യക്തിയാണ് ലെജൻഡ് ശരവണൻ. സ്വന്തം മുഖം ഉപയോഗിച്ച് സ്വന്തം സ്ഥാപനത്തെ പരസ്യം ചെയ്ത ശരവണൻ ആരാധകർക്കിടയിൽ ട്രോൾ മെറ്റീരിയൽ ആയെങ്കിലും കഴിഞ്ഞവർഷം ലെജൻഡ് എന്ന സിനിമയിലൂടെ കോളിവുഡിലും താരം ഒരു പരീക്ഷണം നടത്തിയിരുന്നു.
 
ലെജൻഡ് എന്ന് പേരായ ചിത്രം തമിഴകത്ത് അത്യാവശ്യം വിജയം നേടിയ ചിത്രമായിരുന്നു. ഇപ്പോഴിതാ ലെജൻഡ് എന്ന ചിത്രത്തിൻ്റെ വിജയത്തിന് ശേഷം പുതിയ ഒരു പ്രൊജക്ടിനൊരുങ്ങുകയാണ് ശരവണൻ. ട്രിം ചെയ്ത് നിർത്തിയ താടിയും മീശയുമായി പുത്തൻ ലുക്കിലുള്ള ശരവണൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലെജൻഡ് എന്ന സിനിമയിൽ നിന്നും തീർത്തും വ്യത്യസ്തമായ ലുക്കാണിത്.
 
റിലീസിന് മുൻപ് നെഗറ്റീവ് പബ്ലിസിറ്റിയും പരിഹാസവും നേരിട്ടിരുന്നെങ്കിലും ലെജൻഡ് ബോക്സോഫീസിൽ വിജയമായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ റിലീസ് ചെയ്ത സിനിമ ഡിസ്നി ഹോട്ട്സ്റ്റാറാണ് ഒടിടി റിലീസ് ചെയ്തത്. ചിത്രത്തിൽ ശരവണൻ എന്ന ശാസ്ത്രജ്ഞനായാണ് ശരവണൻ അഭിനയിച്ചിട്ടുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments