Webdunia - Bharat's app for daily news and videos

Install App

ഫോട്ടോഗ്രാഫർ നിമിഷ സജയൻ, ലണ്ടനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് ലെന

കെ ആർ അനൂപ്
വ്യാഴം, 10 ഡിസം‌ബര്‍ 2020 (14:21 IST)
നിമിഷ സജയനും ലെനയും ലണ്ടനിലാണ്. ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ തൻറെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ലെന. ജാക്കറ്റ് ധരിച്ച നടിയുടെ ചിത്രങ്ങൾ പകർത്തിയത് ആകട്ടെ നിമിഷയും. അതേസമയം ചിത്രത്തിൽ നിമിഷയുടെ അമ്മയാണ് ലെന. ഇരുവരെയും കൂടാതെ ബോളിവുഡ് താരം ആദിൽ ഹുസൈനും ചിത്രത്തിന്റെ ഭാഗമാണ്. നിമിഷയുടെ അച്ഛനായാണ് ആദിൽ ഹുസൈൻ വേഷമിടുന്നത്. അദ്ദേഹത്തിൻറെ രണ്ടാം ഭാര്യയായി ലെനയും എത്തുന്നു.
 
ബ്രിട്ടീഷ് താരം അന്റോണിയോ അകീൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നഥാലിയ ശ്യാം ആണ് സംവിധായിക. നഥാലിയയുടെ സഹോദരി നീത ശ്യാമാണ് തിരക്കഥ എഴുതുന്നത്. ദി പ്രൊഡക്ഷൻ ഹെഡ്ക്വാർട്ടേഴ്സ് ബാനറിൽ മോഹൻ നാടാർ ആണ് ചിത്രം നിർമ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments