7വർഷം പഴക്കമുള്ള രജനിയുടെ റെക്കോർഡ് മറികടക്കാൻ ലിയോയ്ക്ക് ആയില്ല ! പുതിയ വിവരങ്ങൾ

കെ ആര്‍ അനൂപ്
വ്യാഴം, 19 ഒക്‌ടോബര്‍ 2023 (15:03 IST)
'ലിയോ' നല്ല അഭിപ്രായങ്ങളോടെ മുന്നേറുകയാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശ മാർക്കറ്റുകളിലും സിനിമയ്ക്ക് തിരക്ക് വർധിച്ചു വരുന്നു.യു‌എസ്‌എയിൽ 'ലിയോ' കാണാൻ എത്തുന്നവർ കൂടി വരുകയാണെന്നാണ് കേൾക്കുന്നത്. യുഎസ്എ പ്രീമിയറുകളിൽ നിന്നുള്ള 'ലിയോ' ബോക്‌സ് ഓഫീസ് കളക്ഷന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവന്നു.
 
 1.5 മില്യൺ ഡോളർ ലിയോ നേടി എന്നാണ് റിപ്പോർട്ടുകൾ. യു‌എസ്‌എ പ്രീമിയറുകളിൽ വിജയുടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ലിയോ മാറിക്കഴിഞ്ഞു.2016-ൽ പുറത്തിറങ്ങിയ രജനികാന്തിന്റെ 'കബാലി'യെ (1.9 മില്യൺ ഡോളർ) ഇവിടെ മറികടക്കുമോ എന്നത് കണ്ടറിയണം. ഔദ്യോഗിക കണക്കുകൾ പുറത്തു വന്നാലേ രജനിയുടെ ഏഴുവർഷം മുമ്പുള്ള ബോക്സ് ഓഫീസ് റെക്കോർഡ് വിജയ് ചിത്രം തിരുത്തിക്കുറിക്കുമോ എന്നത് അറിയുവാൻ ആകുകയുള്ളൂ.
 
'ലിയോ'യുടെ നോർത്ത് അമേരിക്കൻ ഗ്രോസ് $2 മില്യൺ കടക്കും എന്നാണ് വിവരം.യു‌എസ്‌എയിൽ ആദ്യ വാരാന്ത്യ കളക്ഷൻ 5 മില്യൺ ഡോളർ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

അടുത്ത ലേഖനം
Show comments