ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത ലിയോ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 500 കോടിയില്‍ കൂടുതല്‍ സിനിമ നേടി. Fireproof Box Office Records