Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍നിന്ന് 40 കോടി, ലിയോയുടെ നേട്ടം അഞ്ച് ദിവസം കൊണ്ട്

Leo Kerala box office collections   Leo

കെ ആര്‍ അനൂപ്

, ബുധന്‍, 25 ഒക്‌ടോബര്‍ 2023 (15:05 IST)
വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ പുറത്തുവന്ന ആക്ഷന്‍ പായ്ക്ക്ഡ് ത്രില്ലര്‍ 'ലിയോ' ആഗോള ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ്. കേവലം അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം കേരളത്തില്‍ നിന്ന് 40 കോടി നേടിയതായി റിപ്പോര്‍ട്ട്. 
 
സിനിമയ്ക്ക് തിങ്കളാഴ്ച (ഒക്ടോബര്‍ 23) ഒരു നല്ല ദിവസമായിരുന്നു. കേരളത്തില്‍നിന്ന് 7.15 കോടിയിലധികം നേടി, അഞ്ചാം ദിവസം 2,500 ആയിരുന്നു സ്‌ക്രീന്‍ കൗണ്ട്. 8 ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ ഇടം നേടുമെന്നും പറയപ്പെടുന്നു.'കെജിഎഫ് 2' 11 ദിവസമെടുത്താണ് ഈ നേട്ടത്തില്‍ എത്തിയത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസങ്ങൾക്കുശേഷം ജോജുവിന്റെ സിനിമ നാളെ തിയേറ്ററുകളിലേക്ക്,'പുലിമട' എത്തുമ്പോൾ പ്രതീക്ഷകളോടെ ആരാധകർ