Webdunia - Bharat's app for daily news and videos

Install App

ഇതുവരെ കണ്ട വിജയ് അല്ല ഇനി കാണാനുള്ളത് ! 'ലിയോ'പ്രതീക്ഷകള്‍ കൂടി ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്
വ്യാഴം, 22 ജൂണ്‍ 2023 (09:54 IST)
'ലിയോ' റിലീസിനായി കാത്തിരിക്കുകയാണ് വിജയ് ആരാധകര്‍. പ്രതീക്ഷിച്ച പോലെ നടന്റെ ജന്മദിനത്തോടനുബന്ധിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. 
 
ഇന്ന് പുലര്‍ച്ചെ പുറത്തുവിട്ട പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.
 
ചെന്നൈയില്‍ ചിത്രീകരണത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുമ്പോള്‍, ലിയോയുടെ ചിത്രീകരണത്തിനായി വിജയ് കഠിനാധ്വാനം ചെയ്യുന്നതായി നിര്‍മ്മാതാവ് ലളിത് കുമാര്‍ വെളിപ്പെടുത്തി.
 
കാശ്മീരില്‍ -20 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു ഫൈറ്റ് സീക്വന്‍സിനായി വിജയ് ചിത്രീകരിച്ചതായി നിര്‍മ്മാതാവ് പറഞ്ഞു.  
 അത്രയും തന്നെ തണുപ്പില്‍ വിജയ്ക്ക് ഷര്‍ട്ട് ധരിക്കാതെ ഒരു അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും വിജയ്യ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് വളരെ സന്തോഷകരമാണെന്നും നിര്‍മാതാക്കള്‍ വെളിപ്പെടുത്തി.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments