Select Your Language

Notifications

webdunia
webdunia
webdunia
webdunia

15 മണിക്കൂര്‍ 54 ലക്ഷത്തില്‍ കൂടുതല്‍ കാഴ്ചക്കാര്‍ !'നാ റെഡി'യൂട്യൂബില്‍ തരംഗമാകുന്നു, മുഴുവന്‍ ഗാനവും വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍

15 മണിക്കൂര്‍ 54 ലക്ഷത്തില്‍  കൂടുതല്‍ കാഴ്ചക്കാര്‍ !'നാ റെഡി'യൂട്യൂബില്‍ തരംഗമാകുന്നു, മുഴുവന്‍ ഗാനവും വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍

കെ ആര്‍ അനൂപ്

, ബുധന്‍, 21 ജൂണ്‍ 2023 (09:07 IST)
വിജയിയുടെ സിനിമകളില്‍ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം ഉണ്ടെങ്കില്‍ നിര്‍മ്മാതാക്കള്‍ക്ക് പേടിയില്ല, റിലീസിന് മുമ്പ് തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഗാനം ഇടം നേടിയിരിക്കും. അതുതന്നെയാണ് ഇത്തവണയും സംഭവിച്ചിരിക്കുന്നത്.ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലിയോ ആദ്യ ഗാനത്തിന്റെ പ്രൊമോ യൂട്യൂബില്‍ തരംഗമായി മാറിക്കഴിഞ്ഞു.
 
ആദ്യ സിംഗിള്‍ വിജയ്‌യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22 ന് പുറത്തുവരും.പ്രൊമോ വീഡിയോ ആദ്യ പതിനഞ്ച് മണിക്കൂറിനുള്ളില്‍ തന്നെ 54 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.
നാ റെഡി എന്ന് തുടങ്ങുന്ന ഗാനത്തിന് വിഷ്ണു ഇടവനാണ് വരികള്‍ എഴുതിയിരിക്കുന്നത്.അരുദ്ധിന്റെ സംഗീതത്തില്‍ വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ഞങ്ങളുടെ രാമായണമല്ല, ആദിപുരുഷ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്