Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിനൊപ്പം അഭിനയിച്ച നടി ! മലയാളം സിനിമയിൽ സജീവം, ഈ കുട്ടിയെ നിങ്ങൾക്കറിയാം

കെ ആര്‍ അനൂപ്
വ്യാഴം, 27 ഏപ്രില്‍ 2023 (09:08 IST)
നടൻ ലിഷോയിയുടെ മകളാണ് ലിയോണ. 1991 ഏപ്രിൽ 26ന് ജനിച്ച നടിക്ക് 32 വയസ്സാണ് പ്രായം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lional (@lionalleeshoy)

ലിഷോയുടേയും ബിന്ദുവിന്റെയും മകളായ ലിയോണ തൃശ്ശൂർ സ്വദേശിയാണ്.2012ൽ പുറത്തിറങ്ങിയ കലികാലം എന്ന ചിത്രത്തിലൂടെയാണ് തുടക്കം.ജവാൻ ഓഫ് വെള്ളിമല ,ആൻമരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.മായാനദി എന്ന ചിത്രത്തില സമീറ താരത്തിന് കൂടുതൽ അവസരങ്ങൾ നേടിക്കൊടുത്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lional (@lionalleeshoy)

സൗബിൻ സാഹിറിനെ നായകനാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന 'ജിന്ന്' ആണ് നടിയുടെ ഒടുവിൽ റിലീസ് ആയത് .ലിയോണ ലിഷോയുടെ കരിയറിൽ വഴിത്തിരിവായി മാറിയ സിനിമയാണ് മോഹൻലാലിൻറെ ട്വൽത്ത് മാൻ. 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്നിലുള്ളത് ഒട്ടേറെ പദ്ധതികള്‍; പതിറ്റാണ്ടിലേക്ക് ചുവടുവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി

യുദ്ധം കേരള എസ്ആർടിസിയും കർണാടക എസ് ആർടിസിയും തമ്മിൽ, നിരക്ക് കൂട്ടി ഇരുസംസ്ഥാനങ്ങളും

ഹണിറോസിന്റെ അധിക്ഷേപ പരാതി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Cabinet Meeting Decisions:ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments