അഭിനയ ജീവിതം തുടങ്ങിയത് ഈ വലിയ അഭിനേതാവിന്റെ കൂടെ, ഓര്‍മ്മയില്‍ എന്നും ഉണ്ടാകുമെന്ന് ദേവ് മോഹന്‍

കെ ആര്‍ അനൂപ്
ബുധന്‍, 26 ഏപ്രില്‍ 2023 (17:46 IST)
സംവിധായകന്‍ ഷാനവാസ് കണ്ടെത്തിയ പ്രതിഭയുള്ള നടനാണ് ദേവ് മോഹന്‍. മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രമായ സൂഫിയും സുജാതയും നടന്റെ തലവര മാറ്റിയെഴുതി. അഭിനയ ജീവിതം തുടങ്ങിയത് മാമുക്കോയയുടെ ഒപ്പമായിരുന്നു എന്നതില്‍ താന്‍ അഭിമാനിക്കുന്നു എന്നാണ് ദേവ് മോഹന്‍ പറയുന്നത്.
 
'പ്രണാമം എന്റെ സിനിമ ജീവിതം ഇത്രയും വലിയ ഒരു അഭിനേതാവിന്റെ ഒപ്പം തുടങ്ങാന്‍ സാധിച്ചത് എനിക്ക് കിട്ടിയ ഒരു ഭാഗ്യം ആയിരുന്നു. 
 
ഒരുപാട് കര്യങ്ങള്‍ സ്‌നേഹത്തോടെ പറഞ്ഞു തന്നതിനും, തമാശകളിലൂടെ ചിരിപ്പിച്ചതിനും ഒരുപാട് ആദരവോടെ പ്രണാമം.എന്നും ഓര്‍മ്മയില്‍ ഉണ്ടാകും.',-ദേവ് മോഹന്‍ കുറിച്ചു.
 
നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലറില്‍ ജയസൂര്യ, അദിതി റാവു ഹൈദരി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
പാന്‍-ഇന്ത്യന്‍ ചിത്രം 'ശാകുന്തളം' ആണ് ഒടുവില്‍ റിലീസ് ആയ ചിത്രം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മാറിടത്തിൽ പിടിക്കുന്നതും ബലാത്സംഗശ്രമം തന്നെ, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ഇന്ത്യക്ക് വിസ രഹിത ഗതാഗത സൗകര്യം പ്രഖ്യാപിച്ച് ഫ്രാന്‍സ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തു

സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം, ഇന്ത്യയിലും പ്രായപരിധി വരും, കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം

ഭിന്നശേഷിക്കാര്‍ക്ക് സംവരണം: നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി രാജീവ് കണ്ഠരര്‍ക്ക് ജാമ്യം

അടുത്ത ലേഖനം
Show comments