Webdunia - Bharat's app for daily news and videos

Install App

‘മമ്മൂക്കയുടെ കണ്ണ് നിറഞ്ഞാൽ നമ്മുടെ കണ്ണും നിറയും’: പേരൻപിനെ കുറിച്ച് വാചാലനായി ലിജോ ജോസ് പെല്ലിശേരിയും സം‌യുക്ത മേനോനും

Webdunia
തിങ്കള്‍, 28 ജനുവരി 2019 (12:11 IST)
മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരൻപ് റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക. അതിനിടയിൽ അണിയറ പ്രവർത്തകർ കൊച്ചിയിൽ ചിത്രത്തിനു പ്രത്യേക ഷോ നടത്തിയിരുന്നു. കൊച്ചിയിൽ സംഘടിപ്പിച്ച പേരൻപിന്റെ പ്രീമിയർ ഷോ കണ്ട താരങ്ങളുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. 
 
‘മമ്മൂക്കയുടെ സിനിമകൾക്ക് ഒരു പ്രത്യേകതയുണ്ട്. അദ്ദേഹത്തിന്റെ കൺ‌ഠമൊന്ന് ഇടറിയാൽ, കണ്ണൊന്ന് നിറഞ്ഞാൽ നമ്മുടേയും കണ്ണ് നിറയും. അത് പേരൻപിലും സംഭവിച്ചിട്ടുണ്ട്.‘ - ലിജോ ജോസ് പെല്ലിശ്ശേരി.
 
‘പേരൻപ് കണ്ടപ്പോൾ ഒരുപാട് തവണ സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു. സിനിമ അവസാനിച്ചപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഒരു നല്ല സിനിമ കണ്ടതിന്റെ സന്തോഷം ഉണ്ടായിരുന്നു. പേരൻപ് പോലൊരു സിനിമ ഇനിയും ഉണ്ടാകട്ടെ.’ - സം‌യുക്ത മേനോൻ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അവിഹിതം അറിഞ്ഞ ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി തലയ്ക്ക് അടിച്ചുകൊന്നു: സമരം ചെയ്ത് കൊലപാതകം അയല്‍വാസിയുടെ തലയില്‍ വച്ചു

സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകളെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

Civil Services Prelims Exam :സിവിൽ സർവീസ് പ്രീലിംസ് പരീക്ഷ: മെയ് 25-ന്, കേരളത്തിലെ മൂന്ന് നഗരങ്ങളിൽ

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

Gold Rate: കുറഞ്ഞത് കൂടാന്‍ വേണ്ടി; സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

അടുത്ത ലേഖനം
Show comments