Webdunia - Bharat's app for daily news and videos

Install App

'ലൂസിഫര്‍' തെലുങ്ക് റീമേക്ക് തുടങ്ങുന്നു, ഷൂട്ടിംഗ് ഏപ്രിലില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 16 മാര്‍ച്ച് 2021 (17:18 IST)
മോഹന്‍ലാലിന്റെ 'ലൂസിഫര്‍' തെലുങ്കിലേക്ക് പുനര്‍നിര്‍മ്മിക്കുകയാണ്. 'ചിരു 153' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും. മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിരഞ്ജീവി ആണ് പ്രധാന വേഷത്തിലെത്തുന്നത്.മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശനി എന്ന കഥാപാത്രമായി നയന്‍താര എത്തും. നേരത്തെ സുഹാസിനി, പ്രിയ മണി എന്നിവരുടെ പേരുകളും ഈ കഥാപാത്രത്തിനായി ഉയര്‍ന്നു കേട്ടിരുന്നു.
 
വിവേക് ഒബ്റോയ് അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമായി റഹ്മാനാന്‍ വേഷമിടാനാണ് സാധ്യത. തെലുങ്ക് പ്രേക്ഷകര്‍ക്കായി ലൂസിഫറില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ വരുത്തി ആയിരിക്കും റീമേക്ക് നിര്‍മ്മിക്കുക.പുറത്തിറങ്ങിയ ഉടന്‍ തന്നെ 'ലൂസിഫറിന്റെ' റീമേക്ക് അവകാശം ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ സ്വന്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments