ഒരിക്കലും പ്രായമാകാത്ത നടനെന്ന് ആരാധകൻ, ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മാധവൻ !

കെ ആര്‍ അനൂപ്
തിങ്കള്‍, 9 നവം‌ബര്‍ 2020 (15:51 IST)
നടൻ മാധവന്റെ പ്രായം അമ്പതിലെത്തി നിൽക്കുമ്പോഴും അദ്ദേഹത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ഈ ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. അടുത്തിടെ മാധവൻ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ ഒരു ആരാധകൻ ഇങ്ങനെ കുറിക്കുകയുണ്ടായി, 'ഒരിക്കലും പ്രായമാകാത്ത നടൻ എന്ന്.
 
ഇതിന് രസകരമായ മറുപടിയാണ് മാധവൻ നൽകിയത്. 'നല്ല ഡൈയുടെ മായാജാലമാണ് എല്ലാം'.  
 
അതേസമയം ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രമാണ് മാധവന്റെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. 'ചാര്‍ലി’യുടെ തമിഴ് റീമേക്കിലും നായകന്‍ മാധവനാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

കൂടുതൽ എംഎൽഎമാർ പിന്തുണച്ചത് വേണുഗോപാലിനെ; സതീശനെ തിരഞ്ഞെടുക്കാനുള്ള കാരണം പറയാതെ എഐസിസി

അടുത്ത ലേഖനം
Show comments