Webdunia - Bharat's app for daily news and videos

Install App

ഗ്ലാമറസായി മഡോണ സെബാസ്റ്റ്യൻ, വീഡിയോ !

Webdunia
ശനി, 25 ജനുവരി 2020 (18:01 IST)
പ്രേമത്തിലൂടെ മലയാളികൾ ഏറ്റെടുത്ത അഭിനയത്രിയാണ് മഡോണ സെബാസ്റ്റ്യൻ. പിന്നീടങ്ങോട്ട് നിരവധി മലയാളം തമിഴ് സിനിമകളിലൂടെ താരം പ്രേക്ഷകരുടേ മുന്നിലെത്തി. ഫാഷനിലും ട്രെൻഡിലുല്ലാം മഡോണ ഒരുപടി മുന്നിലാണ്. ഇപ്പോഴിതാ തന്റെ അടുത്ത ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ താരമായിരിയ്ക്കുകയാണ് മഡോണ. അല്പം ഗ്ലാമറസായാണ് മഡോണ വേദിയിലെത്തിയത്.
 
വാനം കൊട്ടട്ടും എന്ന തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് അതിസുന്ദരിയായി മഡോണ വേദിയിൽ എത്തിയത്. സിനിമയിൽ വിക്രം പ്രഭുവിന്റെ നായികയായി ആണ് മഡോണ വേഷമിടുന്നത്. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ മറ്റൊരു നായിക. മണിരത്നമാണ് ഈ സിനിമ നിർമ്മിക്കുന്നത്. ധന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ശരത്കുമാർ, രാധിക ശരത്കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 
   
മഡോണയുടെ അഞ്ചാമത്തെ തമിഴ് സിനിമയാണ് വാനം കൊട്ടട്ടും. കൊമ്പുവച്ച സിംഗമെടാ എന്ന ഒരു തമിഴ് ചിത്രംകൂടി മഡോണയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്. കൊട്ടിഗോബ 3 എന്ന കന്നഡ സിനിമയിലും മഡോണ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് നായകനായി എത്തിയ ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയാണ് മഡോണയുടേതായി അവസാനമായി റിലീസായ മലയാള ചിത്രം. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments