Webdunia - Bharat's app for daily news and videos

Install App

രണ്ടാമൂഴമല്ല, അണിയറയിൽ ഒരുങ്ങുന്നത് മഹാഭാരതം

രണ്ടാമൂഴമല്ല, അണിയറയിൽ ഒരുങ്ങുന്നത് മഹാഭാരതം

Webdunia
തിങ്കള്‍, 12 നവം‌ബര്‍ 2018 (08:34 IST)
പ്രശ്‌നങ്ങൾ അവസാനിക്കാതെ രണ്ടാമൂഴം പെട്ടിയിൽ കിടക്കുമ്പോൾ പകരം സാക്ഷാൻ മഹാഭാരതം തന്നെ വെള്ളിത്തിരയിലേക്ക് എത്തുന്നു. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയില്‍ ആമിർ ഖാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക.
 
1000 കോടി ബജറ്റില്‍ മുകേഷ് അംബാനിയാകും ചിത്രം നിര്‍മിക്കുക എന്നാണ് റിപോര്‍ട്ടുകൾ‍. ചിത്രത്തില്‍ അന്യഭാഷയിലെ സൂപ്പര്‍താരങ്ങളും എത്തുമെന്നാണ് സൂചന. പുതുമുഖ അഭിനേതാക്കളെ തിരഞ്ഞെടുക്കാനുള്ള ഒരു ഗംഭീര കാസ്റ്റിങ് കോള്‍ പരിപാടി ഒരുക്കാനുള്ള ശ്രമത്തിലാണ് ആമിർ ഖാനും സംഘവും.
 
സിനിമയായോ അല്ലെങ്കില്‍ വെബ് സീരിസ് ആയോ ആകും ആമിറിന്റെ മഹാഭാരതം പുറത്തിറങ്ങുക. എന്നാല്‍ ആമിര്‍ ഖാന്റെ ഈ തീരുമാനം ചില താരങ്ങളെ അസ്വസ്ഥരാക്കിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. സിനിമയുടെ ഓരോ സീരീസും വ്യത്യസ്ത സംവിധായകരാകും സംവിധാനം ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments