Webdunia - Bharat's app for daily news and videos

Install App

വിജയ് സേതുപതിയുടെ 'മഹാരാജ' ആദ്യദിനം എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ശനി, 15 ജൂണ്‍ 2024 (15:23 IST)
വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രം 'മഹാരാജ' തിയേറ്ററുകളില്‍ എത്തി.ലോകമെമ്പാടുമുള്ള 1900 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം ആരംഭിച്ചത്.
ജൂണ്‍ 14 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം പോസിറ്റീവ് റിവ്യൂകളോടെയാണ് തുടങ്ങിയത്.
 
നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതി, മംമ്ത മോഹന്‍ദാസ്, അനുരാഗ് കശ്യപ്, അഭിരാമി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
 ആദ്യ ദിവസം തന്നെ ചിത്രം 4.45 കോടി നേടി. 2024-ലെ മൂന്നാമത്തെ മികച്ച ഓപ്പണിംഗ് എന്ന സ്ഥാനം നേടാന്‍ ആദ്യ ദിനത്തില്‍ ചിത്രത്തിന് കഴിഞ്ഞു.
 
ധനുഷിന്റെ 'ക്യാപ്റ്റന്‍ മില്ലര്‍', തമന്ന ഭാട്ടിയ, റാഷി ഖന്നയുടെ 'അരണ്‍മനൈ 4' എന്നിവയ്ക്ക് ശേഷം മികച്ച മൂന്നാമത്തെ ഓപ്പണിംഗ് മഹാരാജ നേടി.ചിത്രം വാരാന്ത്യത്തില്‍ മികച്ച പ്രകടനം നടത്താനും ആദ്യ ആഴ്ചയില്‍ 15 കോടിയിലധികം ഗ്രോസ് നേടാനും സാധ്യതയുണ്ട്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

അടുത്ത ലേഖനം
Show comments