രണ്ടാം ഭാഗം ഉറപ്പിച്ച് 'മലൈക്കോട്ടൈ വാലിബന്‍', പ്രേക്ഷക പ്രതികരണങ്ങള്‍, വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 25 ജനുവരി 2024 (10:40 IST)
Malaikottai Vaaliban movie review
'മലൈക്കോട്ടൈ വാലിബന്‍' തിയറ്ററുകളില്‍ എത്തി. മോഹന്‍ലാല്‍ ആരാധകരുടെ പ്രതീക്ഷിക്കട്ടെ സിനിമയ്ക്ക് ഉയരാനായി. ആദ്യം മുതലേ മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തിയേറ്ററുകള്‍ വിട്ടിറങ്ങുന്ന ആളുകള്‍ക്ക് പറയാനുള്ളത് രണ്ടാം ഭാഗത്തില്‍ ഇനി വാലിബിനെ കാണാം എന്നതാണ്.

നല്ലൊരു സിനിമ അനുഭവം എന്നാണ് കൂടുതൽ ആളുകളും സോഷ്യൽ മീഡിയ പേജുകളിൽ എഴുതുന്നത്.വാലിബന്റെ ആദ്യ പകുതി വളരെ നന്നായിരുന്നുവെന്ന അഭിപ്രായങ്ങളും പുറത്തുവന്നു.
 
സിനിമയിലെ മോഹൻലാലിന്റെ ദൃശ്യങ്ങള്‍ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്നു എന്നാണ് കൂടുതൽപേരും എഴുതിയിരിക്കുന്നത്. സിനിമയുടെ ടെക്നിക്കൽ സെഡും മികവ് പുലർത്തി. മോഹൻലാലിന്റെ എന്നെന്നും ഓർത്ത് വയ്ക്കാവുന്ന ഒരു കഥാപാത്രമായി വാലിബൻ മാറും.
 
മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ടീം ഒന്നിച്ചപ്പോൾ പ്രേക്ഷകർക്കുണ്ടായ പ്രതീക്ഷകൾ വെറുതെയല്ല.വാലിബനിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നൽകിയിട്ടുണ്ടെന്നും പ്രേക്ഷകർ പറയുന്നു. ചിത്രം ആവേശം ഒട്ടും കുറയ്ക്കുന്നില്ല എന്നും എന്നാൽ മോഹൻലാൽ പറഞ്ഞ പോലെ മാസ് മാത്രം പ്രതീക്ഷിച്ച് ആരും ചിത്രം കാണരുത് ആരാധകരും ഓർമ്മിപ്പിക്കുന്നു
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments