Webdunia - Bharat's app for daily news and videos

Install App

മലൈക്കോട്ടൈ വാലിബന്‍ സെറ്റിലെ പിറന്നാള്‍ ആഘോഷം, പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 2 ജൂണ്‍ 2023 (09:07 IST)
മലൈക്കോട്ടൈ വാലിബന്‍ ഒരുങ്ങുകയാണ്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ പുരോഗമിക്കുന്നു. ചെന്നൈയിലെ ഷൂട്ടിനിടെ കഴിഞ്ഞദിവസം ഒരു പിറന്നാള്‍ ആഘോഷം നടന്നു. 
സിനിമയുടെ ആക്ഷന്‍ ഡയറക്ടര്‍മാരില്‍ ഒരാളായ സുപ്രീം സുന്ദറാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി, മധു നീലകണ്ഠന്‍, ടിനു പാപ്പച്ചന്‍, മണികണ്ഠന്‍ തുടങ്ങിയവരെ ലൊക്കേഷനിലെ ആഘോഷത്തില്‍ കാണാം.
 
അയ്യപ്പനും കോശിയും, ഭീഷ്മ പര്‍വ്വം, തുനിവ് തുടങ്ങിയ സിനിമകളുടെ ആക്ഷന്‍ കൊറിയോഗ്രഫര്‍ ആയിരുന്നു സുപ്രീം സുന്ദര്‍. വിക്രം മോറും മലൈക്കോട്ടൈ വാലിബന്‍ ആക്ഷന്‍ ഡയറക്ടര്‍ ആണ്.
  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments